ചെമ്പേരി വിമല ഹോസ്പിറ്റലിൽ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് ❤
ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 30 രോഗികൾക്ക് 1000 രൂപ വിലവരുന്ന പി എഫ് ടി ടെസ്റ്റും മരുന്നും ഉൾപ്പെടെ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ചെയ്‌ത് കൊടുക്കുന്നതാണ് ❗️
നിങ്ങൾ ഈ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടോ ?
1.Post COVID മായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ശ്വാസതടസം
2.നീണ്ട് നിൽക്കുന്ന ചുമ
3.ശ്വാസതടസം
4.രക്തത്തോട് കൂടിയ കഫം
5.ഇടയ്ക്കിടെ ഉണ്ടാവുന്ന തുമ്മൽ
6.മൂക്കൊലിപ്പ്
7.ജലദോഷം
8.വലിവ് (നെഞ്ചിൽ നിന്നും വിസിൽ അടിക്കുന്ന പോലുള്ള ശ്വാസോച്ചാസം)
9.തുമ്മലും മറ്റ് അലർജി പ്രശ്നങ്ങളും
10.നെഞ്ച് വേദന
11.നടക്കുമ്പോൾ ഉണ്ടാവുന്ന കിതപ്പും, ശ്വാസതടസവും
12.അടിക്കടി ഉണ്ടാവുന്ന കഫക്കെട്ട്, ശ്വാസം മുട്ടൽ അഥവാ ന്യൂമോണിയ
ശ്വാസകോശരോഗ വിദഗ്ദ്ധ 👩⚕️
Dr. Nivya Ravi
MBBS, DNB (Respiratory Medicine)
Department of Pulmonology
Allergy Test @ 50Rs. ഒൺലി
🗓 23 വ്യാഴം
⏰⏰10:00AM TO 1:00PM
📍Vimala Hospital Chemperi
ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക Ph: +91 815 7048 323
📩 karuvanchalhospital@gmail.com
🌎 www.karuvanchalstjosephshospital.in
Post a Comment