റബ്ബർ ബോർഡ് അംഗീകാരമുള്ള റെഡിമെയ്ഡ് DRD റബ്ബർപുകപ്പുരകൾ വില്പനക്ക്


റബ്ബർ ബോർഡ് അംഗീകാരമുള്ള റെഡിമെയ്ഡ് DRD റബ്ബർപുകപ്പുരകൾ വില്പനക്ക്

9447651752

9400805530

https://youtube.com/@keralamarketgroup?si=ojcAUmMqhbuYzlGJ

റബ്ബർ കർഷകരുടെ ശ്രദ്ധക്ക് ‼️ 

കേരളത്തിൽ കഴിഞ്ഞ 5 വർഷമായി വന്നിട്ടുള്ള കാലാവസ്ഥ വൃതിയാനം മനസിലാക്കി റബറിന് റയിൻ ഗാർഡ് ഇട്ട് ഇതുവരെ ലഭിച്ചതിന്റെ നാലിരട്ടി വരുമാനം

 മഴ വന്നാലും ഇനി ടാപ്പിങ് നടത്താം‼️

 20 വർഷമായി റബർകർഷകരുടെ ഉറ്റമിത്രo സംസ്ഥാന കൃഷി മന്ത്രിയിൽ നിന്നും കർഷകമിത്ര അവാർഡ് ലഭിച്ച ഉൽപന്നം

ദൃഡ്റെ ഡിമെയ്ഡ് പുകപ്പുരകൊണ്ട് പച്ച ഷീറ്റ് 2 ദിവസം കൊണ്ട് RSS 4 ഗ്രേഡ് ഷീറ്റാക്കി മാറ്റാം, ലാഭം 1 Kg ക്ക് 20 മുതൽ 25 രൂപ വരെ.

ഫിറ്റിംങ് 2 മണിക്കൂർ.

കെട്ടിയുണ്ടാക്കുന്ന പുകപ്പുരകളിലുംവെയിലത്തും ബാഷ്പീകരണം മൂലം 10% തുക്കം കുറയുന്നു.

10 മുതൽ 15 വർഷം വരെ ഈട് നിൽക്കുന്നു.

 DRD യിൽ 10% തൂക്കം അധികം ലഭിക്കുന്നു.

ഇന്ധന ലാഭം ,മാറ്റി സ്ഥാപിക്കാനുള്ള സൗകര്യം റീസെയിൽ വാല്യു.

ജോലിഭാരം കുറവ് സ്റ്റീൽ അലമാര ഉപയോഗിക്കുന്നത് പോലെ എളുപ്പം ഒരു PMEGP KHADI INDIA സംരംഭം

Post a Comment

Previous Post Next Post