എല്ലു, വാതരോഗ വിഭാഗത്തിൽ സീനിയർ ഡോക്ടറുടെ സേവനം മെഡ്‌നിക് പേരാമ്പ്രയിൽ 🚦




🚦എല്ലു, വാതരോഗ വിഭാഗത്തിൽ സീനിയർ ഡോക്ടറുടെ സേവനം മെഡ്‌നിക് പേരാമ്പ്രയിൽ 🚦
🔴വാത സംബന്ധമായ പ്രശ്നങ്ങൾ, എല്ലു തേയ്മാനം, എല്ലിനുള്ള വളവ്, എല്ലു പൊട്ടിയതിനുള്ള ചികിത്സ,സന്ധി വേദന,  ഇടുപ്പ് വേദന,പേശി വേദന, കാൽമുട്ട് വേദന, മടമ്പ് വേദന, നടുവേദന, യൂറിക് ആസിഡ് മൂലമുള്ള പ്രശ്നങ്ങൾ, കൈകാ ലുകളുടെ തരിപ്പ്, ഡിസ്ക് തേയ്മാനം, കുട്ടികളിലെ എല്ലിന്റെ പ്രശ്നങ്ങൾ, സ്പോർട്സ് ഇഞ്ചുറി എന്നിവയ്ക്കെല്ലാം വിദഗ്ദ്ധ ചികിത്സ🔴

*ഡോ രാഹുൽ ചന്ദ്രൻ 
MBBS, MS(Ortho)
സീനിയർ ഓർത്തോ കൺസൽട്ടന്റ് 
ഇഖ്‌റാ ഹോസ്പിറ്റൽ 

🔶പരിശോധന സമയം : വ്യാഴായ്ച്ച വൈകീട്ട് 4 മുതൽ 5.30 വരെ 

🩺ഈ.എൻ.ടി
ചെവി മൂക്ക് തൊണ്ട പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ 

ഡോ സിന്ധ്യ  വിദ്യാധരൻ MBBS MS Surgeon (മലബാർ മെഡിക്കൾ കോളേജ് )

എല്ലാ വ്യാഴം വൈകിട്ട് 4മുതൽ 5 വരെ മെഡ്‌നിക് ഫാമിലി മെഡിക്കൽ സെന്ററിൽ (പേരാമ്പ്ര സെന്ററിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു 


▶️ ചെവി വേദന (Ear ache)
▶️ ചെവിയിൽ പഴുപ്പ് (Ear discharge)
▶️ കേൾവി കുറവ് (Hearing loss)
▶️ ചെവിയിലെ മൂളൽ
▶️ സ്ഥിരമായ തലവേദന 
▶️ തല കറക്കം (Balance disorder)
▶️ തൊണ്ടവേദന
▶️ വിട്ടുമാറാത്ത അലർജി 
▶️ മൂക്കിലെ ദശ
▶️ മൂക്കിലെ രക്തസ്രാവം
▶️  ടോൺസിൽ അഡിനോയ്ഡ് രോഗങ്ങൾ  

☎️Booking
9061389390

🔷മെഡ്‌നിക് ഫാമിലി മെഡിക്കൽ സെന്റർ🔷
ചെമ്പ്ര റോഡ് .പേരാമ്പ്ര

Post a Comment

Previous Post Next Post