*KAS -ന് ഒരുങ്ങാം.. കോഴിക്കോട് Summit IAS -നൊപ്പം* കേരള PSC നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്കുള്ള പരീക്ഷാ വിജ്ഞാപനം വന്നിരിക്കുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള 21 വയസ്സ് പൂർത്തിയായ ആളുകൾക്ക് അപേക്ഷിയ്ക്കാം. ആദ്യ കെ എ എസ് ബാച്ചിൽ തന്നെ മികച്ച റിസൾട്ട് നേടിയ *സമ്മിറ്റ് IAS അക്കാദമിയിൽ* കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷാ പരിശീലന ബാച്ചിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചിരിയ്ക്കുന്നു. *_റെഗുലർ, ഈവെനിംഗ്, വീക്കെൻഡ് - ഓഫ്‌ലൈൻ /ഓൺലൈൻ ബാച്ചുകളിലായാണ്_* പരിശീലനം. ക്ലാസുകൾ 2025 മാർച്ച് 10 ന് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ചാറ്റ് ലിങ്കിൽ മെസ്സേജ് അയയ്ക്കുകയോ / മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. wa.me/919188669488 📲 *9188669488*
KAS -ന് ഒരുങ്ങാം.. കോഴിക്കോട് Summit IAS -നൊപ്പം
Malayoram News
0

Post a Comment