*വനിതകൾക്ക് LICയിൽ തൊഴിലവസരം*
_സ്ത്രീ ശാക്തീകരണം LIC യിലൂടെ...._
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ LIC , വനിതകൾക്ക് മാത്രമായി തൊഴിലവസരങ്ങൾ ഒരുക്കുന്നു ..
ഇൻഷുറൻസ് മാർക്കറ്റിംഗ് മേഖലയിലേക്ക് സ്റ്റൈപ്പന്റ് സഹിതം ഏജന്റുമാരെ നിയമിക്കുന്നു . രണ്ടുലക്ഷത്തി പതിനാറായിരം രൂപയാണ് 3 വർഷത്തേക്ക് സ്റ്റൈപെൻഡ് ആയി നൽകുക .
നിയമനം- LIC പേരാമ്പ്ര ബ്രാഞ്ചിലേക്ക്
യോഗ്യത : SSLC .
പ്രായപരിധി : കുറഞ്ഞത് 18 വയസ്സ് . ഉയർന്ന പ്രായ പരിധി ഇല്ല .
ആനുകൂല്യങ്ങൾ ...
1. മൂന്നു വർഷത്തേക്ക് 216000രൂപ സ്റ്റൈപ്പന്റ്
2. ഉയർന്ന കമ്മീഷൻ
3. പലിശ രഹിത വാഹന വായ്പ (30 ലക്ഷം രൂപ വരെ )
4. സബ്സിഡിയോടെ (5.5%) ഭവന വായ്പ (40 ലക്ഷം രൂപ വരെ )
5. ഏജന്റിന്റെ ഭാര്യ /ഭർത്താവിന് ഉൾപ്പെടെ ആരോഗ്യ ഇൻഷുറൻസ് ( 10 ലക്ഷം രൂപ വരെ )
6. ഗ്രുപ് ഇൻഷുറൻസ് 15 ലക്ഷം രൂപ വരെ
7. ഗ്രാറ്റുവിറ്റി (5 ലക്ഷം രൂപ വരെ )
8. ഓഫിസ് അലവൻസ് (1 ലക്ഷം രൂപ വരെ )
✉നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കൂക മാത്രം. ഞങ്ങളുടെ ടീം നിങ്ങളെ ഉടൻ കോൺടാക്ട് ചെയ്യുന്നതായിരിക്കും
https://surveyheart.com/form/6667f0ac2faa035cddc893f5
📱For more details call or Whatsapp *9745743046* .
Post a Comment