ഇന്ത്യൻ സേനയിലൂടെ ഭാവി സുരക്ഷിതം സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും കണ്ണൂർ ജില്ലയിൽ Indian Army


 തീയ്യതി -12 മെയ്‌ 2025

സ്ഥലം:മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ.

Contact :9061328774

    8129356244

Click WhatsApp 

https://wa.me/919061328774

https://wa.me/918129356244

17ാം വയസ്സിൽ ലൈഫ് സെറ്റ്

ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു.

കേണൽ RK Nair (Rtd) സാബ് നേരിട്ട് പങ്കെടുക്കുന്നു

15 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.

 കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്‌ സുവർണ്ണാവസരം.

 ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ

11 മെയ്‌ 2025 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

Contact :9061328774

    8129356244

Post a Comment

Previous Post Next Post