റെയില്‍വേ സ്റ്റേഷൻ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേർ അറസ്റ്റില്‍.
മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബീഹാർ പ്രാണ്‍പൂർ കുച്ചിയാഹിയില്‍ സാഹബൂല്‍ (24) എന്നിവരെയാണു തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുന്പ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുതിയ സ്റ്റാൻഡിലേക്കുള്ള എളുപ്പവഴിയിലാണു കൂത്തുപറമ്ബ് സ്വദേശിനിപീഡിപ്പിക്കപ്പെട്ടത്.
Post a Comment