Career Connect 2025: വിദ്യാർത്ഥികൾക്കുള്ള കരിയർ മാർഗ്ഗദർശനം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ സംഘടിപ്പിക്കുന്ന Career Connect പരിപാടി നവംബർ 23-ാം തീയതി, ഞായറാഴ്ച, രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ നടക്കുന്നു.
Topic
- Career Pathfinder: Career growth, opportunities and future guidance
- Exam Preparation & Study Techniques: Guidance to enhance learning and performance
പ്രധാന ഹൈലൈറ്റുകൾ
- വിദഗ്ധരുടെ നേതൃത്വത്തിലുള്ള കരിയർ മാർഗ്ഗദർശന സെഷനുകൾ
- പരീക്ഷാ തയ്യാറെടുപ്പിനും പഠന രീതികൾക്കും പ്രായോഗിക മാർഗ്ഗങ്ങൾ
- വിദ്യാർത്ഥികൾക്ക് 100% Scholarship വരെ ലഭ്യമാക്കുന്ന അപൂർവ്വ അവസരം
Venue
2nd Floor, BKM International Complex, Logans Road, Pilakool, Thalassery
വിദ്യാർത്ഥികൾക്കുള്ള വലിയ അവസരം
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ഭാവി കരിയറിനെക്കുറിച്ച് വ്യക്തതയും ആത്മവിശ്വാസവും നൽകുന്ന വേദിയായി Career Connect മാറും. പഠനത്തിൽ മാത്രമല്ല, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശവും പ്രചോദനവും നൽകുക എന്നതാണ് ലക്ഷ്യയുടെ ദർശനം.
“ഓരോ വിദ്യാർത്ഥിക്കും ശരിയായ മാർഗ്ഗനിർദ്ദേശവും പ്രചോദനവും ലഭിക്കണം. അവരുടെ കഴിവുകൾ തിരിച്ചറിയാനും ഭാവി വിജയത്തിലേക്ക് മുന്നേറാനും Career Connect സഹായിക്കും” എന്ന് ലക്ഷ്യയുടെ പ്രതിനിധികൾ പറഞ്ഞു.
തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് Career Connect ഒരു അപൂർവ്വ അവസരമാണ്. കരിയർ മാർഗ്ഗദർശനം, പഠന രീതികൾ, സ്കോളർഷിപ്പ്—all in one platform.
Post a Comment