📑📮ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു (01/2027) റിക്രൂട്ട്‌മെന്റ്; പ്ലസ് ടു/ ഡിപ്ലോമക്കാർക്ക് അവസരം; ഫെബ്രുവരി 1 വരെ അപേക്ഷിക്കാം

  

ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) അഗ്നിവീർ വായു (Agniveer Vayu Intake 01/2027) ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറക്കി. 

പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് (ആൺ/പെൺ) അപേക്ഷിക്കാം

📍Application Link:-


Post a Comment

Previous Post Next Post