ആലക്കോട് സൂര്യ സിൽക്‌സിൽ അബായ മെഗാ ഫെസ്റ്റ് നാളെ മുതൽ : Mega Fest


 🕌👉ആലക്കോട് സൂര്യ സിൽക്‌സിൽ അബായ മെഗാ ഫെസ്റ്റ് നാളെ മുതൽ‼️

2026 ജനുവരി 19 മുതൽ 22 വരെ

പ്രിയ ഉപഭോക്താക്കളെ....

നാളിതുവരെ നിങ്ങൾ തന്ന സഹകരണത്തിനു നന്ദി.......

നിങ്ങളുടെ ആവശ്യപ്രകാരം അബായ (പർദ്ദ) യുടെ മെഗാഫെസ്റ്റ് 2026 ജനുവരി 19, 20, 21, 22 തിയ്യതികളിൽ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.


‼️👉ഹോൾസെയിൽ വിലയിൽ റീട്ടെയിൽ പർച്ചേസ് ചെയ്യുവാൻ വേണ്ടി നിങ്ങളേവരേയും ആലക്കോട് സൂര്യ സിൽക്കിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


👉കുട്ടികളുടെ പർദ്ദ

👉വെഡ്ഡിംഗ്‌ഗൗൺ, ചോളി കസ്റ്റമൈസ് ചെയ്തുകൊടുക്കുന്നു.

👉കുട്ടികളുടെ മക്കന ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കും.

⭕👉കസ്റ്റമറുടെ ആവശ്യപ്രകാരം ഏതു മോഡൽ പർദ്ദയും ഏതുമെറ്റീരിയലും ഏറ്റവും കുറഞ്ഞവിലയിൽ കസ്റ്റമൈസ് ചെയ്‌തുകൊടുക്കും


SURYA SILKS ALAKODE 

Mob : 9745308129

Post a Comment

Previous Post Next Post