പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തെങ്കര പഞ്ചായത്തിലെ കോൽപ്പാടം വാർഡ് 8 താമസിക്കുന്ന ഹമീദ് ഉസ്താദിന്റെയും കുടുംബത്തിന്റെയും ദയനീയമായ അവസ്ഥ...


 പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തെങ്കര പഞ്ചായത്തിലെ കോൽപ്പാടം വാർഡ് 8 താമസിക്കുന്ന ഹമീദ് ഉസ്താദിന്റെയും കുടുംബത്തിന്റെയും ദയനീയമായ അവസ്ഥ...

ചികിത്സക്കും തുടർചികിത്സക്കും ഒരു മാർഗ്ഗവും ഇല്ല


അക്കൗണ്ട് deatails...👇


GOOGLE PAY/PHONE PE/PAY TM:

9961692334( Hameed usthad )


 പ്രിയപെട്ടവരെ വീടിന്റെ അവസ്ഥയും വളരെ മോശം ആണ് പറ്റുന്ന പോലെ എല്ലാവരും സഹായിക്കണേ 🙏🙏🙏

നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയായി അത് മാറും എന്നതിൽ യാതൊരു സംശയവും വേണ്ട... 

മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കുന്ന ഈ മാസത്തിൽ നമുക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മയാണ് ഈ ഉസ്താദിനേയും കുടുംബത്തെയും ചേർത്തുപിടിക്കുക എന്നത്..

കനൽവഴിയിലൂടെ കാലിടറാതെ ഇതുവരെ എത്തി


പക്ഷെ ഇനിയൊരു കൈത്താങ്ങില്ലെങ്കിൽ വീണുപോകും


രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചു തളർന്ന കാലുമായി വിധിയോട് മല്ലിട്ട് ഇൽമു പകർന്നു നൽകുന്ന നല്ലൊരു ഉസ്താദ് ആയി


നാല് പെണ്മക്കളെ കൊടുത്തു അല്ലാഹു അനുഗ്രഹിച്ചപ്പോൾ ഉസ്താദിന്റെ ജീവിതം വീണ്ടും പരീക്ഷണത്തിലൂടെയായി


മൂന്നു പെണ്മക്കളെ കല്യാണം കഴിപ്പിച്ചയച്ചു


ഇനിയുള്ള മോളുടെ വിവാഹം നടത്താനും യാതൊരു മാർഗ്ഗവും ഇല്ല..


വളരെ മോശം അവസ്ഥയിലുള്ള വീട്ടിലാണ് താമസിക്കുന്നത്.


ഈ റമളാൻ മാസത്തിൽ നമ്മൾ എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നു..

ഈ ഉസ്താദിനെയും കുടുംബത്തെയും ചേർത്ത് പിടിക്കണേ 🙏🙏🙏🤲🤲🤲🤲


അക്കൗണ്ട് deatails...👇


GOOGLE PAY/PHONE PE/PAY TM:

9961692334( Hameed usthad )


UMMUSALMA K K

A/C: 110273642290

IFSC: CNRB0000847

CANARA BANK 

BR: MANNARKKAD

Post a Comment

Previous Post Next Post