കണ്ണൂർ പയ്യാവൂരിലെ JJE Paints (Indigo Paints) ലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📍യോഗ്യതകൾ:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന.
2. മലയാളം നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.
3. മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്ക് മുൻഗണന.
📍സ്ഥലം: പയ്യാവൂർ, കണ്ണൂർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക:
📞 +91 94975 62552
ഈ അവസരം ഉപകരിക്കുന്ന സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുമല്ലോ
Post a Comment