**04/02/26*
*അർജന്റ് മെസ്സേജ്*
*പ്രിയപ്പെട്ടവരെ**
*നമ്മുടെ സ്വന്തം അമ്മയുടെ മുഖം പോലെ കണ്ട് ഒന്ന് സഹായിക്കാമോ...?*
കോഴിക്കോട് ജില്ലയിലെ *മുക്കം* മുൻസിപ്പാലിറ്റിയിലെ അഗസ്ത്യമുഴി കപ്പടച്ചാലിൽ താമസിക്കുന്ന ജാനു അമ്മ മാരകമായ ക്യാൻസറിന് അടിമപ്പെട്ടിരിക്കുകയാണ് ഭർത്താവ് മരണപ്പെട്ട ജാനു അമ്മക്ക് രണ്ട് പെൺമക്കളാണ്
ഒരാൾ (മാലതി) നട്ടെല്ലിന് ക്ഷതം ഏറ്റു ജോലിക്ക് ഒന്നും പോവാൻ കഴിയാത്ത അവസ്ഥയിലാണ്
മറ്റൊരാൾ (പ്രേമ) മാനസിക നില തെറ്റിയ അപസ്മാര രോഗിയും കൂടിയാണ്
ഈ കുടുംബത്തെ രക്ഷിക്കാൻ കൂടെ നിൽക്കാമോ🙏
ജാനു അഗസ്ത്യൻമുഴി
*ACCOUNT DETAILS👇*
*GOOGLEPAY NUMBER*👇
9074017458
---------------------
INDIAN BANK
BR: MUKKAM
MALATHI K C
A/C NO: 8168085963
IFSC. : IDIB000M390
GOOGLEPAY NUMBER
9074017458(MALATHI)DAUGHTER

Post a Comment