*മറ്റൊരു നിവർത്തി ഇല്ലാത്തോണ്ടാ പിന്നെയും ഇങ്ങനെ നിങ്ങളുടെ മുമ്പിൽ കൈ നീട്ടി വരുന്നത് ദയവായി ഒന്ന് സഹായിക്കാമോ 🙏🙏*
*Google pay/phone pay👇*
Krishnan: 7994758446
Vinesh: 9048038101
.ഒരു #പ്രവാസിയായ #വിപിൻദാസ്#എന്ന ഈ #സഹോദരന്റെ ജീവൻ നിലനിർത്താൻ ഇനി വെറും #3 #ആഴ്ച മാത്രം.
കഴിഞ്ഞ ഒരു വർഷകലമായി ലിവർ രോഗം ബാധിച്ച് എറണാകുളത്തുള്ള LAKESHORE ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിൽ ആണ്. ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് വെറും 3 ആഴ്ച കൊണ്ട്. ലിവർ മാറ്റി വെക്കൽ ശസ്ത്രക്രിയ വേണമെന്നാണ്. അതിന് 40 ലക്ഷത്തോളം രൂപ ചിലവുണ്ട്. കൂലിപ്പണിക്ക് പോകുന്ന പ്രായമായ അച്ഛനെയും അമ്മയെ കൊണ്ടും ഇത്രയും വലിയൊരു തുക ഒരിക്കലും കണ്ടെത്തുവാൻ സാധിക്കില്ല. പ്രിയരേ ഇത് കാണുന്നവർ മനസ്സിൽ കരുണയുള്ളവർ വിപിൻദാസ് എന്ന് പറയുന്ന വെറും 33 വയസ്സ് മാത്രം പ്രായമുള്ള നമ്മുടെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കണേ...
*Google pay/phone pay👇*
Krishnan: 7994758446
Vinesh: 9048038101
Name : VIBINDAS CHIKILSA SAHAYA SAMITHI
A/NO : 40741111001149
IFSC : KLGB 0040741
BR : PUTHIYANKAM
അഡ്രെസ്സ്
വിബിൻദാസ്, s/o കൃഷ്ണൻ, അരിയക്കോട് ഹൗസ്, nss കോളേജ്, നെമ്മാറ, പാലക്കാട്.

Post a Comment