ക്യാൻസർ ബാധിച്ച് മജ്ജ മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞു.. തുടർ ചികിത്സയ്ക്ക് പണമില്ലാതെ കോഴിക്കോട് ഹോസ്പിറ്റലിൽ കഴിയുന്ന ഈ മകനെ ഒന്ന് സഹായിക്കാമോ..? നമ്മുടെയൊക്കെ മക്കളുടെ പ്രായമേയുള്ളൂ.. ഇവരെ കൂടി ഒന്ന് ചേർത്ത് പിടിക്കാമോ.. നിങ്ങളോട് യാചിക്കുകയാണ്.


 *1/4/26* 

 *അർജന്റ് മെസ്സേജ്** 

🙏🙏🙏🙏🙏🙏🙏

 *പ്രിയപ്പെട്ടവരെ* 

 *ക്യാൻസർ ബാധിച്ച് മജ്ജ മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞു.. തുടർ ചികിത്സയ്ക്ക് പണമില്ലാതെ കോഴിക്കോട് ഹോസ്പിറ്റലിൽ കഴിയുന്ന ഈ മകനെ ഒന്ന് സഹായിക്കാമോ..? നമ്മുടെയൊക്കെ മക്കളുടെ പ്രായമേയുള്ളൂ.. ഇവരെ കൂടി ഒന്ന് ചേർത്ത് പിടിക്കാമോ.. നിങ്ങളോട് യാചിക്കുകയാണ്..*


*GOOGLEPAY NUMBER👇*


8921478240


പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ *അങ്ങാടി* പഞ്ചായത്തിലെ ഒൻപത്താംവാർഡിൽ താമസിക്കുന്ന ഇടത്താറാമണ്ണിൽ വീട്ടിൽ ലിതിന്റെയും രഞ്ജിനിയുടെയും മകനായ അഭിനവ് ലിതിൻ മാരകമായ ( Refractory B-Lymphoblastic Leukemia )കാൻസർ രോഗം ബാധിച്ചു ചികിത്സയിലാണ് കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കി കിട്ടാവുന്നതെല്ലാം കടം വാങ്ങി ഇന്ന് വാടകവീട്ടിലാണ് താമസം 

 ഈ പൊന്നുമോന്റെ തുടർ ചികിത്സയുമായി മുമ്പോട്ട് പോകണമെങ്കിൽ 

സുമനസ്സുകളുടെ സഹായം കിട്ടിയേ മതിയാകു 

 *പ്രിയപ്പെട്ടവരെ*

 ഈ പൊന്നു മോനെ

ഏറ്റെടുക്കണേ🙏🙏🙏


GOOGLEPAY NUMBER

8921478240

NAME - LITHIN N K,

ACCOUNT NUMBER - 110241081523,

IFSC CODE - CNRB0004885,

BRANCH - KARAPARAMBA

CANARA BANK

Post a Comment

Previous Post Next Post