ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ 22 ആം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. : Family Wellness Centre

 



ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ്. 

 പയ്യന്നൂർ : കണ്ടോത്ത് ഫാമിലി വെൽനസ്സ് സെൻ്ററിൽ നടത്തപ്പെടുന്ന ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ 22ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. IGNOU യുടെ റെഗുലർ കോഴ്‌സുകൾക്ക് അംഗീകാരമുള്ള FATRIയുടെ സർട്ടിഫിക്കറ്റ് കോഴ്സ് ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യുന്നു. അന്നേദിവസംതന്നെ 21ാം ബാച്ചിൻ്റെ സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെൻ്ററുമായി ബന്ധപ്പെടുക. പേര് റെജിസ്റ്റർ ചെയ്യുക. ഡയറക്ടർ, ഫാമിലി വെൽനസ്സ് സെൻ്റർ ,കണ്ടോത്ത് പി.ഒ പയ്യന്നൂർ ഫോൺ 04985 /205757,9446545757.

Post a Comment

Previous Post Next Post