*സൈക്കോളജി മേഖലയിൽ ഒരു പിജി ഡിപ്ലോമ നിങ്ങളുടെ ജോലിയോടൊപ്പം നേടാം*
🎓*അതും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ തൃക്കരിപ്പൂരിൽ നിന്ന് തന്നെ...*
*PG Diploma in Learning Disability.*
ബേസിക് സൈക്കോളജി, ചൈൽഡ് സൈക്കോളജി, ഡെവലപ്മെന്റ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി ഇന്റർവെൻഷൻ & മാനേജ്മെന്റ്. തുടങ്ങിയ വിഷയങ്ങളിൽ
*പ്രായോഗികമായ പരിശീലനം നിൽക്കുന്ന കോഴ്സ് റെമഡിയൽ ട്രെയിനർ ആയും സ്പെഷ്യൽ എജുക്കേറ്ററായും തൊഴിൽ സാധ്യത നൽകുന്നതോടൊപ്പം സൈക്കോളജിസ്റ്റുകൾക്കും അധ്യാപകർക്കും, വിദ്യാഭ്യാസ വിദഗ്ധർക്കും പഠന വൈകല്യത്തിൽ എക്സ്പേർട്ട്/സ്പെഷ്യലിസ്റ്റ് ആകുന്നതിനും* സഹായിക്കുന്നു.
👉 *തൃക്കരിപ്പൂർ PHAPINS Community College ൽ* ഒരു വർഷത്തെ
PG Diploma in Learning Disability (PGDLD) കോഴ്സിലേക്ക്
ഇപ്പോൾ അഡ്മിഷൻ നടക്കുന്നു. *ജൂലൈ 17 വരെ അപേക്ഷിക്കാം.*
✨ *കോഴ്സിന്റെ പ്രത്യേകതകൾ*
➡️ *One year- Regular - Part time Course*
➡️ ഞായറാഴ്ചകളിൽ മാത്രം ക്ലാസുകൾ
➡️ Qualification: Any degree pass
➡️ പ്രായപരിധിയില്ല
➡️ ജോലി ചെയ്യുന്നതിനോടൊപ്പം പഠിക്കാവുന്ന സൗകര്യം
➡️ പ്രാക്ടിക്കൽ ട്രെയിനിംഗിന് കൂടുതൽ പ്രാധാന്യം
➡️ കുട്ടികളുടെ പഠന-സ്വഭാവ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം
🎯 *ആർക്കാണ് അനുയോജ്യം?*
✔️ Teachers
✔️ Special Educators
✔️ Remedial Trainers
✔️ Counsellors
✔️ Parents of Children with Learning disability
✔️Muallims
✔️DIET, BRC, SSK Faculties etc
📘 Theory-യോടൊപ്പം practical training നൽകുന്ന ഈ കോഴ്സിലൂടെ
നിങ്ങളുടെ കരിയറിൽ ഒരു പുതിയ ചുവടുവെപ്പ് നടത്താം.
*താല്പര്യമുള്ളവർ PGDLD അഡ്മിഷൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*👇
https://chat.whatsapp.com/KrGasAb3HQc8v9NFdcKJRm
*കൂടുതൽ വിവരങ്ങൾക്കായി ഇന്ന് തന്നെ വിളിക്കൂ..*
📞 *8086059820 9447051039*
🌟 *ഓരോ കുട്ടിക്കും പഠിക്കാനാകും..അവരെ പരിശീലിപ്പിക്കാൻ നമുക്കും പഠിക്കാം !* 🌟
കുറഞ്ഞ സീറ്റുകൾ മാത്രം.. ഉടൻ അപേക്ഷിക്കൂ.!

Post a Comment