സൈക്കോളജി മേഖലയിൽ ഒരു പിജി ഡിപ്ലോമ (PGDLD), ജോലിയോടൊപ്പം നേടാം


 *സൈക്കോളജി മേഖലയിൽ ഒരു പിജി ഡിപ്ലോമ (PGDLD), ജോലിയോടൊപ്പം നേടാം*


🎓*അതും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നമ്മുടെ തൃക്കരിപ്പൂരിൽ നിന്നു തന്നെ.!*


*🎓PG Diploma in Learning Disability*


ബേസിക് സൈക്കോളജി, ചൈൽഡ് സൈക്കോളജി, ഡെവലപ്മെന്റ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി ഇന്റർവെൻഷൻ & മാനേജ്മെന്റ്. തുടങ്ങിയ വിഷയങ്ങളിൽ *പ്രായോഗിക പരിശീലനം നിൽക്കുന്ന കോഴ്സ്, റെമഡിയൽ ട്രെയിനർ ആയും സ്പെഷ്യൽ എജുക്കേറ്ററായും തൊഴിൽ സാധ്യത നൽകുന്നതോടൊപ്പം സൈക്കോളജിസ്റ്റുകൾക്കും അധ്യാപകർക്കും, വിദ്യാഭ്യാസ വിദഗ്ധർക്കും പഠന വൈകല്യത്തിൽ സ്പെഷ്യലിസ്റ്റ് ആകുന്നതിനും* സഹായിക്കുന്നു.


👉 കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ

*തൃക്കരിപ്പൂർ PHAPINS Community College* ൽ ഒരു വർഷത്തെ

PG Diploma in Learning Disability (PGDLD) കോഴ്സിലേക്ക്

ഇപ്പോൾ അഡ്മിഷൻ നടക്കുന്നു.

ഉടൻ അപേക്ഷിക്കുക. 

✨ *കോഴ്സിന്റെ പ്രത്യേകതകൾ*


➡️ *One year- Regular - Part time Course*

➡️ ഞായറാഴ്ചകളിൽ മാത്രം ക്ലാസുകൾ

➡️ Qualification: Any degree pass 

➡️ പ്രായപരിധിയില്ല

➡️ ജോലി ചെയ്യുന്നതിനോടൊപ്പം പഠിക്കാവുന്ന സൗകര്യം

➡️ പ്രാക്ടിക്കൽ ട്രെയിനിംഗിന് കൂടുതൽ പ്രാധാന്യം

➡️ കുട്ടികളുടെ പഠന-സ്വഭാവ പ്രശ്നങ്ങൾ മനസ്സിലാക്കാനും empower ചെയ്യാനുമുള്ള അവസരം



🎯 *ആർക്കാണ് അനുയോജ്യം?* ✔️ Teachers

✔️ Special Educators

✔️ Remedial Trainers

✔️ Counselors 

✔️ BSc/MSc Psychology Graduates.

✔️ Parents of Children with Learning disability 

✔️DIET, BRC, SSK Faculties.

 ✔️Muallims

etc


📘 Theory-യോടൊപ്പം practical training നൽകുന്ന ഈ കോഴ്സിലൂടെ

നിങ്ങളുടെ കരിയറിൽ ഒരു പുതിയ ചുവടുവെപ്പ് നടത്താം.


*താല്പര്യമുള്ളവർ PGDLD അഡ്മിഷൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*👇


https://chat.whatsapp.com/KrGasAb3HQc8v9NFdcKJRm


*കൂടുതൽ വിവരങ്ങൾക്കായി ഇന്ന് തന്നെ വിളിക്കൂ..*

📞 *8086059820 9447051039*


🌟 *ഓരോ കുട്ടിക്കും പഠിക്കാനാകും..അവരെ പരിശീലിപ്പിക്കാൻ നമുക്കും പഠിക്കാം !* 🌟


 കുറഞ്ഞ സീറ്റുകൾ മാത്രം.. ഉടൻ അപേക്ഷിക്കൂ.

👍

Post a Comment

Previous Post Next Post