ഭയമല്ല വേണ്ടത്; ജാഗ്രത നിപ്പാ വൈറസ്



നിപയുടെ പശ്ചാത്തലത്തിൽ വ്യക്തികൾക്കോ കുടുംബാംഗങ്ങൾക്കോ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുവെങ്കിൽ വിളിക്കൂ...


മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്ക് (എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 5 മണി വരെ)


📱 8281904533


👉🏼 നിപ്പ കൺട്രോൾ

സെൽ നമ്പർ


0495 2382500

0495 2382800


ജില്ലാ മാനസികാരോഗ്യ പരിപാടി ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ

Post a Comment

Previous Post Next Post