ഉദ്ഘാടനം നിർവഹിച്ചു



 വിജയകരമായ 8 വർഷത്തെ പാരമ്പര്യമുള്ള ബിസിനസ്‌ സ്കൂൾ പാനൂരിന്റെ പുതിയ ബ്രാഞ്ച് VISION BUSINESS SCHOOL കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിച്ചു 

PLUS ONE പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും സൗജന്യമായി നൽകുന്നു എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത

 മുകുന്ദൻ പുലരി ആദ്യക്ഷത വഹിച്ച യോഗത്തിൽ ബിസിനസ് സ്കൂൾ പ്രിൻസിപ്പാൾ മുരളീധരൻ മാസ്റ്റർ,അഹമ്മദ് മാസ്റ്റർ, ആനന്ദവല്ലി ടീച്ചർ നയീം മാസ്റ്റർ എന്നിവർ   ആശംസകൾ നേർന്നു

യോഗത്തിൽ വിഷൻ ബിസിനസ്‌ സ്കൂൾ മാനേജർ റിയാസ് pk സ്വാഗതവും അസ്‌ല ടീച്ചർ നന്ദിയും പറഞ്ഞു


🔴🔴🔴🔴🔴🔴🔴🔴🔴

വിഷൻ ബിസിനസ്‌ സ്കൂൾ

Near new bus stand KUTTIADI

9847533737

9526493737

Post a Comment

Previous Post Next Post