കുറ്റ്യാടിയിലെ വ്യാപാര സ്ഥാപനത്തിന് നേരെ ഗുണ്ട ആക്രമം



കുറ്റ്യാടി:കുറ്റ്യാടി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനത്തിന് നേരെ ഗുണ്ടാ ആക്രമണം.ഇന്നലെ രാത്രി 10മണിയോടെ ആയുധങ്ങളുമായി വന്ന നാലംഗ സംഗം കടയിൽ കേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയിൽ ഉണ്ടായിരുന്ന ജീവനക്കാരെനേയും ക്സ്റ്റമേഴ്സിനെയും ആക്രമിക്കുകയായിരുന്നു.കടയിൽ വന്ന ആക്രമണം നടത്തിയവരെ ഉടമകൾക്കും ജീവനകാർക്കും അറിയില്ല.കുറ്റ്യാടി പോലീസ് രാത്രി തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post