കുറ്റ്യാടി:കുറ്റ്യാടി വടകര റോഡിൽ ഉള്ള ബാംബു ഹോട്ടലിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൻസി ഷോപ്പിലാണ് തീ പിടുത്തം ഉണ്ടായത്എന്നുള്ളതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.സമീപത്തുള്ള മറ്റുകടകളിലേക്കും തീ പടർന്നിട്ടുണ്ട് .തീപിടുത്തിനുള്ള കാരണം വ്യതമായിട്ടില്ല നാട്ടുകാരും ഫയർ ഫോഴ്‌സും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിൽ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല......Updating soon
കുറ്റ്യാടി ബാംബു ഹോട്ടലിനു സമീപം തീ പിടുത്തം
Malayoram News
0
Post a Comment