കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ രണ്ടു ദിവസമായി തുടരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചതായിട്ട് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു.
കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ്സിലെ ഡ്രൈവറെ കോളേജ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടന്നിരുന്നത്. ഇന്ന് സംയുക്ത തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Post a Comment