കുറ്റ്യാടി : പക്രംന്തളം ചുരത്തിൽ ചൂരണി റോഡ് ആരംഭത്തിൽ യുവാവിനെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയെ യുവാവ് പള്ളൂർ മാഹി സ്വദേശിയാണെന്നു ആണെന്ന് സംശയിക്കുന്നു. മൃദദേഹത്തിന് അരികിൽ PY03A8016 സ്കൂടി ഇരിക്കുന്നുണ്ടായിരുന്നു.സ്കൂടിയും കയ്യിൽ ധരിച്ച റിങുമാണ് മരിച്ചത് പള്ളൂർ സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് സംശയിക്കാൻ കാരണം.ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടാവൂ.
കുറ്റ്യാടി പക്രംന്തളം ചുരത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പള്ളൂർ സ്വദേശിയുടെ മൃതദേഹം ആണെന്ന് നിഗമനം
Malayoram News
0
Post a Comment