വാണിമേൽ കരുകുളം ചേലാലക്കാവ് ക്ഷേത്രം തിറ ഉത്സവം നാളെ മഹാഗണപതി ഹോമത്തോ ടെ തുടങ്ങും. വൈകിട്ടാണ് കൊടിയേറ്റം. ചൊവ്വാഴ്ച ഉച്ചക്കലശം, അന്നദാനം, വെള്ളാട്ടം, പച്ചപ്പാലത്തു നിന്നുള്ള താലപ്പൊലി, ഇളനീർ വരവ്, പൂക്കലശം വരവ് തുടങ്ങിയവ നടക്കും. ബുധനാഴ്ചയാണ് സമാപനം.
Post a Comment