ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | KSEB, KSFE, Water Authority തുടങ്ങിയ സർക്കാർ കമ്പനികളിൽ സ്ഥിര ജോലി നേടാം

ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | KSEB, KSFE, Water Authority തുടങ്ങിയ സർക്കാർ കമ്പനികളിൽ സ്ഥിര ജോലി നേടാം 🔰👩🏻‍🎓


📌 ക്ലാർക്ക്, കാഷ്യർ, ജൂനിയർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ.

📌 തിരഞ്ഞെടുക്കപ്പെട്ടാൽ ₹35,500 മുതൽ ₹66,300 രൂപ വരെ ശമ്പളം ലഭിക്കും.

📌 36 വയസ്സ് വരെ ഉള്ളവർക്ക് അവസരം

📌 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക




ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2022 മാർച്ച് 30

പരമാവധി ഷെയർ ചെയ്യുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

1 Comments

Post a Comment

Previous Post Next Post