വടകര: ചോറോട് മുട്ടുങ്ങൽ മീത്തലങ്ങാടിക്കടുത്ത് ഗോസായിക്കുന്നിൽ കടൽഭിത്തിക്കിടയിൽ കുട്ടി അകപ്പെട്ടു. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയത്. ഇന്നു സന്ധ്യയോടെയാണ് സംഭവം.കളിക്കുന്നതിനിടയിൽ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയിൽ കുട്ടി ഭീമൻ കല്ലുകൾക്കിടയിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി.കുട്ടിയെ രാത്രി 8മണിയോടെ കൂടി രക്ഷപെടുത്തി
വടകരയിൽ കടൽഭിത്തിക്കിടയിൽ കുട്ടി അകപ്പെട്ട കുട്ടിയെ രക്ഷപെടുത്തി
Malayoram News
0
Post a Comment