മഞ്ചേശ്വരം, വോര്‍ക്കാടി, തലപ്പാടി, കുഞ്ചത്തൂര്‍ ഫീഡറുകളില്‍ വൈദ്യുതി മുടങ്ങും
മാര്‍ച്ച് 6 ഞായറാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മഞ്ചേശ്വരം 11O കെ.വി സബ്ബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 11 കെ.വി.മഞ്ചേശ്വരം, വോര്‍ക്കാടി, തലപ്പാടി, കുഞ്ചത്തൂര്‍ ഫീഡറുകളില്‍ വൈദ്യുതി വിതരണം ഉണ്ടാകില്ല.
Post a Comment