സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്. ഇരിട്ടി K G മാരാർ ഹാളിൽ വച്ച്

*🔰⭕സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്.⭕🔰*

🗓️Date : 06-03-2022 , SUNDAY
🕰️Time : 9.00 AM to 12.00 PM
📍Place : ഇരിട്ടി KG മാരാർ ഹാൾ

അലയൻസ് ക്ലബ് ആറളം വൈൽഡ് ലൈഫ്, JCI ഇരിട്ടി, സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി,മംഗലാപുരം NITTE മീനാക്ഷി ഹോസ്പിറ്റൽ,  പച്ചപ്പാൻ ചാരിറ്റബിൾ ട്രസ്റ്റ്, സംയുക്താഭിമുഖ്യത്തിൽ.
മെഗാ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്.
 
*📞രജിസ്റ്റർ ചെയ്യുന്നതിന്*

▪️സാജു വാകാനിപുഴ
പ്രസിഡന്റ്, അലൈൻസ് ക്ലബ്ബ് ആറളം വൈൽഡ് ലൈഫ്
📞 9947812080

▪️ടിന്റുപി ടോമി
ജനറൽ സെക്രട്ടറി
സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി.
📞9048482872.

▪️ബിജോയ്‌  ഏ എം
പ്രസിഡന്റ്, JCI ഇരിട്ടി
📞9446696030

Post a Comment

Previous Post Next Post