ഉത്തരം: അമൃത്‌സർ (പഞ്ചാബ്)
2. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം
ഉത്തരം: ധർണയ് (ബീഹാർ)
3. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്
ഉത്തരം: ബാണാസുര സാഗർ
4. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം
ഉത്തരം: ആലപ്പുഴ
5. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്
ഉത്തരം: ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)
6. കേരളത്തിലെ ആദ്യ സോളാർ ജില്ല
ഉത്തരം: മലപ്പുറം
7. കേരളത്തിലെ ആദ്യ സോളാർ സിറ്റി
ഉത്തരം: കൊച്ചി
8.ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം
ഉത്തരം: മൊറോക്കോ (സഹാറ മരുഭൂമിയിൽ)
9. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം
ഉത്തരം: നെടുമ്പാശേരി വിമാനത്താവളം (CIAL)
10. ലോകത്തിലെ ആദ്യ സോളാർ വിമാനം
ഉത്തരം: സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)
11. കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്
12. ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ?
2012 ഏപ്രില്‍ 1
13. പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്
14. കാനറ ബ്ങ്കില്‍ I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906
15. A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT
16. S I D B I യുടെ ആസ്ഥാനം ?
ലക് നൗ
17. ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ?
അര്‍ജന്റീന
18. പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍?
നചികേത് മോര്‍ കമ്മീഷന്‍
19. 2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
20. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15
21. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28
22. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്
23. ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
24. ഭാരതീയ മഹിളാ ബാങ്കിൻറെ ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണൃം
25. ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി
26. നാസ്ഡാക് ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്ക
27. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ?
LIC
28. ഇന്ത്യയില്‍ ആദ്യമായി സ്വയം പിരിഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്
29. എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു
30. ഇന്ത്യക്കാരനായ ആദ്യ RBI ഗവര്‍ണര്‍
സി ഡി ദേശ് മുഖ്
31. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്
32. ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം
33. LIC നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1
34. IMF ല്‍ ഇന്ത്യയെ പ്രതിനിധാനം ചെയുന്ന ബാങ്ക് ?
RBI
35. UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്
36. മനുഷ്യശരീരത്തിൽ ഏറ്റവും കൂടി യ അളവിൽ അടങ്ങിയിരിക്കുന്ന സംയു ക്തം
- ജലം
37. മദ്രാസ് റബർ ഫാക്ടറി എവിടെ യാണ്
- വടവാതൂർ
38. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ൦
- ഒരു വിലാപം (സി.എസ്. സുബ്രമണ്യൻ പോറ്റി)
39. അശോകന്റെ സാമാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങ ളിൽ ഉപയോഗിച്ചിരുന്ന ഭാഷ
- അരാമയിക്
40. അണുസംഖ്യ 100 ആയ മൂലകം
- ഫെർമിയം
41. കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്
42. ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ?
2012 ഏപ്രില്‍ 1
43. പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്
44. കാനറ ബ്ങ്കില്‍ I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906
45. A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT
46. S I D B I യുടെ ആസ്ഥാനം ?
ലക് നൗ
47. ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ?
അര്‍ജന്റീന
48. പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍?
നചികേത് മോര്‍ കമ്മീഷന്‍
49. 2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
50. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15
51. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28
52. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്
53. ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
54. ഭാരതീയ മഹിളാ ബാങ്കിൻറെ ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണൃം
55. ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി
56. നാസ്ഡാക് ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്ക
57. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ?
LIC
58. ഇന്ത്യയില്‍ ആദ്യമായി സ്വയം പിരിഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്
59. എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു
60. ഇന്ത്യക്കാരനായ ആദ്യ RBI ഗവര്‍ണര്‍
സി ഡി ദേശ് മുഖ്
61. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്
62. ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം
63. LIC നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1
64. IMF ല്‍ ഇന്ത്യയെ പ്രതിനിധാനം ചെയുന്ന ബാങ്ക് ?
RBI
65. UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്
66. മനുഷ്യശരീരത്തിൽ ഏറ്റവും കൂടി യ അളവിൽ അടങ്ങിയിരിക്കുന്ന സംയു ക്തം
- ജലം
67. മദ്രാസ് റബർ ഫാക്ടറി എവിടെ യാണ്
- വടവാതൂർ
68. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ൦
- ഒരു വിലാപം (സി.എസ്. സുബ്രമണ്യൻ പോറ്റി)
69. അശോകന്റെ സാമാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങ ളിൽ ഉപയോഗിച്ചിരുന്ന ഭാഷ
- അരാമയിക്
70. അണുസംഖ്യ 100 ആയ മൂലകം
- ഫെർമിയം
71. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്
72. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍
73. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
പി.കുഞ്ഞിരാമൻ നായർ
74. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കർണ്ണാടകം
75. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രപ്രവർത്തകരുടെ വേതനം
76. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
രാജാ ഹരിശ്ചന്ദ്ര
77. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
ബാംഗ്ലൂർ
78. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
കൊൽക്കത്ത
79. വിജയവാഡ ഏതു നദിക്കു തീരത്താണ്?
കൃഷ്ണ
80. ജബൽപൂർ ഏതു നദിക്കു തീരത്താണ്?
നർമ്മദ
81. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
ബ്രഹ്മപുത
82. സൂറത്ത് ഏതു നദിക്കു തീരത്താണ്?
തപ്തി
83. ആഗ്ര ഏതു നദിക്കു തീരത്താണ്?
യമുന
84. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
ഈജിപ്ത്
85. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി നൃത്തം
86. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
മോഹൻ ജൊദാരോ
87. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?
പക്ഷിനിരീക്ഷകൻ
88. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
ഉദയ്പൂർ
89. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
ഗുൽസരിലാൽ നന്ദ
90. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
അമേരിക്ക
91. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
ടെറ്റനി
92. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജോൺ ഡാൽട്ടൻ
93. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?
ജി.ബി .പന്ത്
94. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?
സുരേന്ദ്രനാഥ് ബാനർജി
95. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
തളിക്കോട്ട യുദ്ധം (1565)
96. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി
- ബാബർ
97. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന് ആ പേരു നിർദ്ദേശിച്ചത്
- ദാദാഭായ് നവറോജി
98. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത്
- റാവൽപിണ്ടി
99. രാഷ്ടപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
- ഇംപീച്ച്മെന്റ്
100. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം
- ഇസ്തുമസ്
Post a Comment