പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ | ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം
ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന SSC MTS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
ഇത്തവണ 10,000+ -ൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് (SSLC)ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
തുടക്കത്തിൽ തന്നെ *₹20,000* മുതൽ *₹81,100* വരെ ശമ്പളം ലഭിക്കുന്നു.
3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം.
എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ
മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഏപ്രിൽ 30
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം ഇനി വരാനില്ല. ഈ അവസരം ഉപയോഗപ്പെടുത്തുക
എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻
നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Age
ReplyDeletePost a Comment