ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ മുൻ പ്രിൻസിപ്പാൾ ബ്രദർ വർക്കി CST അന്തരിച്ചു.


 ശ്രീകണ്ഠാപുരം (കണ്ണൂർ):

പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ മുൻ പ്രിൻസിപ്പാൾ ബ്രദർ വർക്കി CST അന്തരിച്ചു. രോഗബാധിതനായി ചികിൽസയിൽ ആയിരുന്നു.

പ്രണാമം🙏

Post a Comment

Previous Post Next Post