ചീക്കാട് - മണക്കടവ് - മാനന്തവാടി LS ഇന്ന് മുതൽ ആരംഭിക്കുന്നു


ചീക്കാട് - മണക്കടവ് - മാനന്തവാടി LS ഇന്ന് മുതൽ ആരംഭിക്കുന്നു

ചീക്കാട് നിന്ന് രാവിലെ 5.30 ന് ആരംഭിച്ച് ആലക്കോട് ഇരിട്ടി വഴി 9.20 ന് മാനന്തവാടിയിൽ എത്തിച്ചേരും.തിരിച്ച് ഉച്ചയ്ക്ക് 12.45 ന് മാനന്തവാടിയിൽ  നിന്ന് ആരംഭിച്ച് ഇരിട്ടി ആലക്കോട് വഴി 4.55 മണക്കടവ് എത്തിച്ചേരും.തുടർന്ന് 5 മണിക്ക് മണക്കടവ് നിന്ന് ആലക്കോട് വഴി തളിപ്പറമ്പ് വരെയും തളിപ്പറമ്പിൽ നിന്ന് 7.35 ന് ആലക്കോട് വഴി 9 മണിക്ക് ചീക്കാട് എത്തിച്ചേരും.

സമയക്രമം

ചീക്കാട് : 5.30 AM

ആലക്കോട് : 6.00 AM

ഇരിട്ടി : 7.30 AM

മാനന്തവാടി : 9.20 AM

RETURN 

മാനന്തവാടി : 12.45 PM

ഇരിട്ടി : 2.35 PM

മണക്കടവ് : 4.55 PM

മണക്കടവ് : 5.00 PM

തളിപ്പറമ്പ് : 6.25 PM

തളിപ്പറമ്പ് : 7.35 PM

ചീക്കാട് : 9.00 PM

Post a Comment

Previous Post Next Post