ഈ വാര്‍ത്ത ഷെയർ ചെയ്യൂ, ഈ പെണ്‍കുട്ടിയെ കണ്ടെത്തുവാൻ സഹായിക്കൂ
ആലക്കോട്: കണ്ണൂർ കരുവഞ്ചാലിൽ നിന്ന് 19 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.
ഇന്ന് (മെയ് 30) രാവിലെ 7.30തോടെയാണ് കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങിയതാണ്. വരും വഴി കാണാതാവുക ആയിരുന്നു.
വിവരം കിട്ടുന്നവർ 04602255252 എന്ന നമ്പറിൽ ആലക്കോട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
നിങ്ങളുടെ ഒരു ഷെയറിൽ ഈ കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയേക്കാം. ഇനിയും താമസിച്ചിട്ടില്ല ഈ പെണ്‍കുട്ടി നമുക്കിടയിൽ എവിടെയോ ഉണ്ട്.
കണ്ണൂർ കരുവഞ്ചാലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
30/05/2022
ആലക്കോട്: ഇന്ന് രാവിലെ കരുവഞ്ചാലിൽ നിന്നും കാണാതായ ഏയ്ഞ്ചലിനെ എറണാകുളത്തു വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
ഇന്ന് രാവിലെ 7.30തോടെയാണ് ഏയ്ഞ്ചലിനെ കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. വാര്‍ത്ത ഷെയർ ചെയ്ത
എല്ലാവർക്കും നന്ദി.

Post a Comment