പങ്കെടുത്ത പരീക്ഷകളിലെല്ലാം ഉന്നത വിജയം കൈവരിച്ച ദേവനന്ദയെ സ്നേഹതീരം പ്രവർത്തകർ അനുമോദിച്ചു.
തുടർച്ചയായി LS S, USS, സംസ്കൃതം സ്കോളർഷിപ്പ് ,NMMS തുടങ്ങി എല്ലാ മൽസര പരീക്ഷകളിലും വിജയം കൈവരിച്ച മിടുക്കി ദേവനന്ദക്ക് സിവിൽ സർവീസ് ലക്ഷ്യം വെച്ച് പഠനം മുന്നോട്ട് കൊണ്ടു പോകാൻ ആവശ്യമായ എല്ലാ വിധ പിൻതുണയും പ്രോൽസാഹനവും സ്നേഹതീരം വാഗ്ദാനം ചെയ്തു.ചടങ്ങിൽ സ്നേഹതീരം പ്രവർത്തകരായ വി.കെ റഫീഖ് ,നാരായണൻ കാപ്പുമ്മൽ, ബാബു കാപ്പുമ്മൽ, ബാലൻ കാരങ്കോട്ട് തുടങ്ങിയവർ സംസാരിച്ചു.
Post a Comment