കേരള PSC അപേക്ഷകൾ സമർപ്പിക്കാം ⭕️🔰
✳️ ആംബുലൻസ് അസിസ്റ്റൻ്റ്
യോഗ്യത: ഏഴാം ക്ലാസ്സ്കാ
റ്റഗറി നമ്പർ: 261/2022
✳️ ട്രീറ്റ്മെൻ്റ് ഓർഗനൈസർ
യോഗ്യത: പ്ലസ് ടു(സയൻസ്)
കാറ്റഗറി നമ്പർ: 269/2022
✳️ ടെക്നിക്കൽ അസിസ്റ്റൻ്റ്
യോഗ്യത: BSc chemistry
കാറ്റഗറി നമ്പർ: 313/2022
✳️ ഫീൽഡ് ഓഫീസർ
യോഗ്യത : ഡിഗ്രീ (സയൻസ്)
കാറ്റഗറി നമ്പർ: 321/2022
കേരള PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം.
Post a Comment