NABH ഹോസ്പിറ്റലോട് കൂടിയ ബാംഗ്ലൂരിലെ Abhaya Group Of Institutions - Abhaya College of Nursing ൽ അഡ്മിഷൻ എടുക്കാം: കത്തോലിക്ക അന്തിരീക്ഷത്തിൽ റാങ്കോടെ പഠനം പൂർത്തിയാക്കാം - ഒപ്പം വിദേശ Placement ഉം 🔰⭕️

കത്തോലിക്കാ അന്തരീക്ഷമുള്ള കോളേജുകളിൽ ഏറ്റവും ഉന്നത നിലവാരത്തിൽ ഒരു റാങ്ക് നേടി വിദേശത്തൊരു ജോലിയും നേടി നേഴ്സിങ് പഠനം പൂർത്തിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...

എങ്കിൽ ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട...

കാത്തോലിക്ക  അന്തരീക്ഷത്തിൽ ഒരേ കോമ്പൗണ്ടിൽ സ്വന്തം ഹോസ്പിറ്റലുള്ള ഉള്ള, ഹോസ്റ്റലും കോളേജും ഒരേ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന, നേഴ്സിങ് കോളേജിന്റെ അതേ പേരിൽ തന്നെ എൻ എ ബി എച്ച് അക്രഡിറ്റഡ്  ആശുപത്രിയുള്ള കർണാടകത്തിലെ ഉയർന്ന അക്കാഡമിക് ക്വാളിറ്റി പുലർത്തുന്ന സ്ഥിരമായി റാങ്കുകൾ നേടുന്ന അഭയ കോളേജ് ഓഫ് നേഴ്സിങ് ചേർന്ന് നേഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേക്ക് വിദേശ പ്ലേസ്മെന്റ് പറക്കാം നമുക്ക് ഇനി.

കൃത്യമായ രീതിയിൽ അച്ചടക്കം പുലർത്തുന്ന, പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികളെ മാനസികമായി ഒരുക്കാൻ Divine Retreat കൾ നടത്തുന്ന എല്ലാ ഞായറാഴ്ചയും ക്രിസ്ത്യൻ കുട്ടികൾക്കായി കുർബാന സൗകര്യം കൊടുക്കുന്ന കോളേജ് ആണ് അഭയ കോളേജ് ഓഫ് നഴ്സിംഗ്.

മലയാളി (കണ്ണൂർ സ്വദേശിയുടെ) നേതൃത്വത്തിൽ നടത്തുന്ന കോളേജ് ആയതുകൊണ്ട് തന്നെ രക്ഷിതാകൾക്ക് മാനേജ്മെന്റുമായി കൃത്യമായ ബന്ധം പുലർത്താൻ സാധിക്കുമെന്നതും കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ യഥാക്രമം അറിയാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

ഫോർത്ത് ഇയറിലെ അവസാന സെമസ്റ്റർ എക്സാം കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ IELTS, OET എക്സാം എഴുതാനുള്ള സൗകര്യം ഉണ്ടാവും.

തുടർന്ന് പരീക്ഷ Qualify ചെയ്യുന്ന കുട്ടികൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് അടക്കം സൗജന്യമായി കൊടുത്ത് UK NABH ഹോസ്പിറ്റലിൽ ജോലി സൗകര്യം ലഭിക്കും.

📮കോളേജു ഓഫീസുമായി നേരിട്ട് ചുവടെ ഉള്ള ഓഫീസ് നമ്പറിൽ ബന്ധപ്പെട്ട്  ഉടൻ നിങ്ങളുടെ സീറ്റ്‌ ഉറപ്പിക്കാം :-
 9447443357

അഭയ കോളേജിൽ ലഭ്യമായ  മെഡിക്കൽ കോഴ്സുകൾ :-

1. B.Sc Nursing
2. GNM (General Mursing & Midwifery
3. M.Sc Nursing
4. B.Sc Renal Dialysis
5. B.Sc MIT (Medical Imaging Technology)
6. B.Sc MLT Medical Laboratory Technology
7. B.Sc OT & AT Technology
8. B.Sc Optometry 

9. Diploma in Ophthalmic Technique
10. Diploma In Renal Dialysis
11. Diploma In MIT (Medical Imaging Technology)
12. Diploma In MLT (Medical Laboratory Technogy)
13.Diploma In OT & AT
(Operation Theatre & Anesthesia Technology)

College with Own Multi Speciality & Neuro Psychiatry Hospitals

കോളേജിന്റെ വീഡിയോ കാണാൻ ചുവടെ ഉള്ള യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യാം :-











































Post a Comment

Previous Post Next Post