“ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി ഉണർവ്” എന്ന ലക്ഷ്യത്തോടെ മുൻ കണ്ണൂർ എംപി യും ബിജെപി ദേശിയ ഉപാധ്യക്ഷനും ആയ എ.പി അബ്ദുള്ളക്കുട്ടി ആസൂത്രണം ചെയ്ത “APA INTIATIVES” ന്റെ ഭാഗമായി കണ്ണൂരിൽ മെഗാ കരിയർ എക്സ്പോ ഒരുങ്ങുന്നു 📮📑
ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകത്തിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്ര സ്ഥാപനങ്ങൾ…