സംഗീത പ്രേമികളെ ആവേശ കൊടുമുടിയിലെത്തിക്കാന്‍ സൂപ്പര്‍ ഗായകന്‍ ജാസി ഗിഫ്റ്റും സംഘവും കാഞ്ഞങ്ങാട്ട് 🔰⭕️

സംഗീത പ്രേമികളെ ആവേശ കൊടുമുടിയിലെത്തിക്കാന്‍ സൂപ്പര്‍ ഗായകന്‍ ജാസി ഗിഫ്റ്റും സംഘവും കാഞ്ഞങ്ങാട്ട്.

' എന്റെ കേരളം ' പ്രദര്‍ശന വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍

മെയ് മൂന്ന് മുതല്‍ ഒമ്പത് വരെ. പ്രവേശനം തീര്‍ത്തും സൗജന്യം.

Post a Comment

Previous Post Next Post