ഭർതൃ വീടിനു സമീപത്തെ വീട്ടു വളപ്പിലെ കുളി മുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
നാദാപുരം തൂണേരി കോടഞ്ചേരി ഭർതൃ വീടിനു സമീപത്തെ വീട്ടു വളപ്പിലെ കുളി മുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സു ബി യുടെ ഭാര്യയും ആയ അശ്വതി 25 ആണ് മരിച്ചത്. നാദാപുരം പൊലീസ് എത്തി തുടർ നടപടി തുടങ്ങി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. നൈനിക് മകൻ ആണ്.
Post a Comment