മൈസൂരുവില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും ടീം ഇനത്തില്‍ വെള്ളിമെഡലും നേടിയാണ് സ്മൃതി അന്തര്‍ദേശീയ മത്സരത്തിലേക്ക് അര്‍ഹത നേടിയത്. കരാട്ടെ പരിശീലകരായ ഷാജു മാധവന്-സിന്ധു ദമ്പതികളുടെ മകളായ സ്മൃതി ഇന്റര്‍നാഷണല്‍ സെയ്ഡോകാന് കരാട്ടേയില്‍ മൂന്നാം ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്.
Post a Comment