ആലക്കോട്: അനിയന്ത്രിതമായി സ്പീഡ് എടുക്കുന്ന പ്രവണത കുറക്കാനും സുരക്ഷ ഉറപ്പാക്കാനും ആലക്കോട് പെട്രോൾ പമ്പിനോട് ചേർന്ന് തളിപ്പറമ്പ് - കൂർഗ് മെയിൻ റോഡിൽ സ്പീഡ് ക്യാമറ സ്ഥാപിച്ചു.
ആലക്കോട് നിന്നും പോകുമ്പോൾ പമ്പ് എത്തുന്നതിനു തൊട്ട് മുൻപും, ആലകോടേക്ക് പോകുമ്പോൾ പമ്പ് കഴിഞ്ഞതേം ആണ് ക്യാമറ സ്ഥാപിക്കപ്പെട്ടത്.
ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി 50 km സ്പീഡും നാല് ചക്ര വാഹനങ്ങളിൽ പരമാവധി 60 km സ്പീഡും ആണ് തളിപ്പറമ്പ് - കൂർഗ് മെയിൻ റോഡിൽ സ്പീഡ് ലിമിറ്റ്.
Post a Comment