ഈ വർഷത്തെ (2023) പ്രമേയം Enabling Breast Feeding :Making A Difference For Working Parents എന്നതാണ്. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാർക്കും ഇടയിലെ പ്രസവാനന്തര വിഷാദം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ഫോട്ടോഷൂട്ടും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി. ബിജി തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സൂപ്പർവൈസർമാർ, NNM സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment