തൊട്ടിൽപ്പാലത്ത് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ടു



കുറ്റ്യാടി: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്തി 
വിദ്യാർഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു 

വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്

Post a Comment

Previous Post Next Post