കണ്ണൂർ റെയിൽവേ സ്റ്റേഷൻ - തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി - ജോസ്ഗിരി കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു - രാ​ത്രി​യി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മ​ല​യോ​ര​വാ​സി​ക​ളാ​യ ട്രെ​യി​ൻ​യാ​ത്രി​ക​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ബ​സാ​ണി​ത് 🔰⭕️KSRTC

കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ- ഉദയഗിരി- ജോസ്ഗിരി ബസ് പുനരാരംഭിച്ചു. ബസ്സിന് നാട്ടുകാർ സ്വീകരണം നൽകി.
രാ​ത്രി​യി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മ​ല​യോ​ര​വാ​സി​ക​ളാ​യ ട്രെ​യി​ൻ​യാ​ത്രി​ക​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ബ​സാ​ണി​ത്.


📮 രാവിലെ 7.10 ന് അരിവിളഞ്ഞപൊയിലിൽ നിന്നും സർവ്വീസ് ആരംഭിച്ച് ജോസ്ഗിരിയിൽ 7:25 ന് എത്തിചേരും ➡️ 7:35 AM ന് ജോസ്ഗിരിയിൽ നിന്നും ആരംഭിച്ചു ➡️ ഉദയഗിരി ➡️ ആലക്കോട് വഴി കണ്ണൂരിൽ 9:50 നു എത്തിചേരും.

📮കണ്ണൂരിൽ നിന്നും ഉച്ചയ്ക്ക് 1:15 നു പുറപ്പെട്ട് ➡️ തളിപ്പറമ്പ് (2:00 PM) ➡️ ജോസ്ഗിരി (3.50 PM) എത്തിചേരുന്ന സർവ്വീസ് തിരിച്ച്

📮 4.10 PM ന് ജോസ്ഗിരിയിൽ നിന്നു പുറപ്പെട്ട് കണ്ണൂരിൽ 6:40 pm ന് എത്തിചേരുന്നതാണ്.

📮 രാത്രി കണ്ണൂർ എക്സിക്യൂട്ടിവി ട്രെയിൻ  കണക്ഷനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 11:00 pm ന് പുറപ്പെട്ട് (ട്രെയിൻ സമയത്തിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ചു പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടാവും) ➡️ തളിപ്പറമ്പ് ➡️ ആലക്കോട് ➡️ ഉദയഗിരി ➡️  അരിവിളഞ്ഞപൊയിലിൽ സർവീസ് അവസാനിപ്പിക്കും.


ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ചന്ദ്രശേഖരൻ, ശ്രീ തോമസ് വക്കത്താനം, അഭിഷാ കെ എസ്, ശ്രീമതി ബിന്ദു തുടങ്ങിയവർ സ്വീകരണയോഗത്തിൽ സംസാരിച്ചു. ശ്രീ എൻ എം രാജു, ബാബു പറപ്പള്ളി, അഭിജിത്ത് വിനോദ് തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

ഉദയഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരൻ നടത്തിയ ക്രിയാത്മക ഇടപെടലുകൾ ആണ് ബസ് സർവീസ് പുനരാരംഭിക്കാൻ ഉള്ള തീരുമാനത്തിലേക്ക് കെ​എ​സ്ആ​ർ​ടി​സിയെ നയിച്ചത്.


കണ്ണൂർ -ജോസ്ഗിരി -KSRTC സമയക്രമം :-


7:10-അരിവിളഞ്ഞപോയിൽ- ജോസ്ഗിരി 

7:35-ജോസ്ഗിരി-(via തളിപ്പറമ്പ് )കണ്ണൂർ

(8:00-കാർത്തികപുരം
8:20 -ആലക്കോട്
9:50 -കണ്ണൂർ )

1:15-കണ്ണൂർ -തളിപ്പറമ്പ

2:00-തളിപ്പറമ്പ് -ജോസ്ഗിരി

4:10-ജോസ് ഗിരി -കണ്ണൂർ

രാത്രി 11 (കണ്ണൂർ റെയിൽവേ സ്റ്റേഷൻ നിന്ന് എക്സിക്യൂട്ടീവിനു ശേഷം )

Post a Comment

Previous Post Next Post