മനംനൊന്താണ്
ആത്മഹത്യയെന്ന്
വ്യക്തമാക്കുന്ന കത്തും അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു.
വൈകിട്ട് വീട്ടുകാരുമായി
സംസാരിച്ചുനിൽക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി.
ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രഷിക്കാനായില്ല.
ഡിഗ്രി സർട്ടിഫിക്കറ്റ്
ലഭിക്കാത്തതിൽ മനംനൊന്ത്
ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പാണ് കണ്ടെത്തിയത്. റൂറൽ എസ്പി സുനിൽ എം.എൽ, ഡിവൈഎസ്പി എസ്.ഷെറീഫ്, കുണ്ടറ എസ്ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ചു.
Post a Comment