ആദരാജ്ഞലികൾ
വായാട്ടുപറമ്പ്:
കഴിഞ്ഞദിവസം
വായാട്ടുപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടു.
ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.
വായാട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടിൽ മാത്യു മേരി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : ലെനി,ദിലീഷ്.
രോഗികളും മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു
മരണപ്പെട്ട ടോംസൺ.
Post a Comment