⭕✍️യൂറോപ്യൻ രാജ്യമായ ലിത്വാനിയിൽ നിരവധി ഒഴിവുകളിലേക്ക് നിയമനങ്ങൾ 📮📑


ഇന്ന് (ഒക്ടോബർ 14) രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ കരുവഞ്ചാൽ ടൗണിൽ ഉള്ള മലയോരം ന്യൂസിന്റെ ഓഫീസിൽ വന്നാൽ Lithuania ഒഴിവുകളെക്കുറിച്ചും മറ്റു ബന്ധപ്പെട്ട പ്രോസസ്സുകളെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും.

പോകാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് നേരിൽ വരാം.

Location :
Malayoram News Office
Karuvanchal Town
(Opposite to Vayattuparamba Road)
ചുവടെ ഉള്ള Location ൽ ക്ലിക്ക് ചയ്‌തു വരുന്ന ഓപ്ഷനിൽ direction ക്ലിക്ക്ചെ യ്താൽ ഗൂഗിൾ മാപ്പ് ലൊക്കേഷൻ ലഭിക്കും

Post a Comment

Previous Post Next Post