അമൽ ജോയി കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി :

 

കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമൽ ജോയി കൊന്നക്കൽ

കണ്ണൂർ : കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി അമൽ ജോയി കൊന്നക്കലിനെ അങ്കമാലിയിൽ വെച്ചു നടന്ന സംസ്ഥാന ക്യാമ്പിൽ തെരഞ്ഞെടുത്തു.

കെ.എസ്.സി (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി,ജില്ലാ വൈസ് പ്രസിഡന്റ്,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്,ജില്ലാ ജനറൽ സെക്രട്ടറി, കെ.സി.വൈ.എം സംസ്ഥാന സിണ്ടിക്കേറ്റ് അംഗം,തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.




Post a Comment

Previous Post Next Post