നാളെ കണ്ണൂർ ജില്ലയിലും സ്വകാര്യ ബസ് സമരം ബാധകം - സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല ⚠️⭕ Bus Strike

30 ഒക്ടോബർ 2023

കണ്ണൂർ: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആയതിനാൽ കണ്ണൂർ ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ രാജ്കുമാർ കരുവാരത്ത്.

നിരക്ക് വർധന ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം.

﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌

Post a Comment

Previous Post Next Post